കാസർഗോഡ് -ബന്തടുക – മാനടുക്കം വരെ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ബസ് രാവിലെത്തെ ട്രിപ്പ് കോളിച്ചാൽ വരെ നീട്ടി. മലയോര ഹൈവേയുടെ തുടർച്ച ആയ കോളിച്ചാൽ ബന്തടുക്ക റൂട്ടിൽ നിലവിൽ വന്നെങ്കിലും ബസ് സർവീസ് ഇതിലൂടെ നടത്തുന്നത് കുറവാണ്, പുതുതായി തുടങ്ങിയ ഈ സർവീസ് യാത്രക്കാർക്ക് ഗുണകരമാകും മുഴുവനാളുകളും ഈ സർവീസ് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സമയം രാവിലെ
KASARAGOD 6:15
BANDADKA 8:10
MANADUKKAM 8:20
KOLICHAL 8:25
KOLICHAL 8:30
MANADUKKAM 8:40
BANDADKA 9:05
KASARAGOD 10:50












Leave a Reply