
മാലക്കല്ല് : പൂക്കയം സെന്റ് സ്റ്റീഫൻ ക്നാനായ പള്ളി ഇടവകാംഗമായ ചേന്നാത്ത് തോമസ് (96)നിര്യാതനായി . മൃതദേഹം 31.10.25 (വെള്ളിയാഴ്ച ) വൈകുംന്നേരം 5.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 1.11.25 (ശനിയാഴ്ച) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂക്കയം സെന്റ് സ്റ്റീഫൻ ക്നാനായ ദേവാലയ സെമിത്തേരിയിൽ നടത്തപെടുന്നതുമാണ് .
ഭാര്യ : അന്നമ്മ പെരുംതുരുത്തു തെക്കേവാലേൽ കുടുംബാംഗം . മക്കൾ : ഫിലിപ്പ് , ലൂക്കാച്ചൻ , എൽസമ്മ , ജെയിംസ് , ഫാദർ ഷാജി (U.S.A),ജോണി (ഇറ്റലി), ജോബിഷ് , പരേതയായ സിസ്റ്റർ ആൻസി . മരുമക്കൾ : എൽസമ്മ പൂക്കുമ്പേൽ, ജൈനമ്മ പുത്തൻപുര, ബേബി കുന്നത്ത്, റൈസമ്മ നന്ദികുന്നേൽ, മഞ്ജു ഇരുപൂളംകാട്ടിൽ, പ്രിൻസി പുന്നവേലിത്തടത്തിൽ.
ചേന്നാത്ത് തോമസ് (96)നിര്യാതനായി .












Leave a Reply