ബളാംതോട് മണികണ്ഠപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു.


ബളാംതോട് : ബളാംതോട് മണികണ്ഠപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ഞായറാഴ്ച നടന്ന വാർഷിക ജനറൽബോഡിയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ പത്മനാഭൻ, വൈസ് പ്രസിഡന്റ് അനിൽ കെ നായർ,
കെ ബാലകൃഷ്ണൻ കോയത്തടുക്കം സെക്രട്ടറി, ജോയിൻ സെക്രട്ടറി ടി വി വേണു, ഗംഗാധരൻ ട്രഷർ, എം കുഞ്ഞികൃഷ്ണൻ, വി കൃഷ്ണൻകുട്ടി നായർ, കെ ബാലകൃഷ്ണൻ കണ്ണോത്ത്, വേണുഗോപാലൻ നായർ, രാജഗോപാലൻ, മഹേഷ്, മുകേഷ് ,ഉണ്ണികൃഷ്ണൻ ജി ,സുരേഖ ,ഗോപികെ, ബാലകൃഷ്ണൻ കെ തുടങ്ങിയ അംഗങ്ങളാണ് പുതിയ ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *