യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എസ് എസ് എൽ എസി പ്ലസ് ടു വിജയികളേയും കലാകായിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിച്ചു.

ചെറുപനത്തടി യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എസ് എസ് എൽ എസി പ്ലസ് ടു വിജയികളേയും കലാകായിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി.എം കുര്യാക്കോസ് നിർവ്വഹിച്ചു.
വാർഡ് മെമ്പർമാരായ ശ്രീ എൻ വിൻസെന്റ്, ശ്രീമതി രാധാസുകുമാരൻ, ശ്രീമതി ദിവ്യ ഹനീഷ്,ശ്രീ ബിജു മാഷ്,ശ്രീ ബാബു കല്ലോലിൽ, ശ്രീ ഹരികുമാർശ്രീ അരുൺ ബാലകൃഷ്ണൻ, സനൽകുമാർ പി എസ്
എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *