പാണത്തൂർ ചിറങ്കടവിൽ ശക്തമായ മഴയിൽ വീട് തകർന്നു .

പാണത്തൂർ: ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പാണത്തൂർ ചിറങ്കടവിലെ ഹംസയുടെ വീട് തകർന്നു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ചുമരിലും ഷീറ്റിലും വിള്ളലുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *