ചാമുണ്ഡിക്കുന്ന് ഗവൺമെന്റ് ഹൈസ്കൂൾ കെട്ടിടോദ്ഘാടനം നാളെ എംഎൽഎ ഇ ചന്ദ്രശേഖരൻ നിർവഹിക്കും

ചാമുണ്ഡിക്കുന്ന് ഗവൺമെൻ്റ് ഹൈസ്‌കൂൾ. അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പരിമിതികൾ ഉണ്ടായിരുന്ന നമ്മുടെ സ്‌കൂളിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ട് കോടി 20 ലക്ഷം രൂപ യുടെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടത്തിൻ്റെയും സ്റ്റേജിൻ്റെയും ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് നടക്കുകയാണ്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കാഞ്ഞങ്ങാട് എംഎൽഎ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കുന്നു. പത്മകുമാർ പി. പി. ചെയർമാൻ, സംഘാടക സമിതി സ്വാഗതം പറയും . പ്രസന്ന പ്രസാദ് (പ്രസിഡൻ്റ്, പനത്തടി ഗ്രാമപഞ്ചായത്ത്,പി.എം. കുര്യാക്കോസ്,ജഗദീഷ് എം,ലത അരവിന്ദ് ,സുപ്രിയ ശിവദാസ് ,അരുൺ രംഗത്ത്‌മല,പ്രീതി കെഎസ് ,കോൺട്രാക്ടർ ജി. എസ്. രാജീവിന് ഉപഹാരം നൽകും കെ. ഇമ്പശേഖർ IAS (ജില്ലാ കലക്ട‌ർ, കാസർഗോഡ് ),ശിവദാസ് എസ്, ജിജി പോൾ ,മനേഷ് കുമാർ യു സ്പോൺസർ ചെയ്‌ത സ്‌കൂൾ സ്റ്റേജ് കർട്ടൻ ഏറ്റുവാങ്ങും ,പ്രതാപ് ചന്ദ്രൻ എസ്.,കെ.കെ. വേണുഗോപാൽ ,യദുകൃഷ്‌ണൻ (സ്കൂൾ ലീഡർ),ചന്ദ്രൻ വി,സുഹാസ് കെ. ,സവിത പി.,ബിനീഷ് കുമാർ സി.എസ്. ,ആർ. രോഹിൻ രാജ് , സരിത എസ്.എൻ. ,ശാലിനി വിനോദ് ,സിന്ധു അഴകത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *