സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സിവിൽ എഞ്ചിനീയറും യുവ കവിയുമായ മനോജ്‌കുമാർ കോടോത് ആണ്‌ ടീഷർട്ട് സ്പോൺസർ ചെയ്തത്.


64 മത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി കോടൊത്ത് Dr. AGHSS NSS കുട്ടികൾക്ക് 100 ടീഷർട്ട് സ്പോൺസർ ചെയ്തു SKETCH ENGINEERS AND CONTRACTORS Chullikkara.ഉപജില്ലാ കലോത്സവത്തിന് പ്രചാരണർത്ഥം പണത്തൂർ മുതൽ കാഞ്ഞങ്ങാട് വരെ നടത്തുന്ന കലജാഥക്ക് മുന്നോടിയായയാണ് ടീഷർട്ട് വിതരണം ചെയ്തത്. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സിവിൽ എഞ്ചിനീയറും യുവ കവിയുമായ മനോജ്‌കുമാർ കോടോത് ആണ്‌ ടീഷർട്ട് സ്പോൺസർ ചെയ്തത്. ടീഷർട്ട് ന്റെ പ്രകാശനം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. NSS ഡയറക്ടർ ജയകൃഷ്ണൻ മാഷ് നന്ദി പറഞ്ഞു. പ്രിൻസിപ്പൽ ബാബു മാഷ് ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *