തലക്കാവേരി തുലാസംക്രമണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 1:40 ന് ആണ് തുലാസംക്രമണം.

തലക്കാവേരി: തലക്കാവേരി തുലാസംക്രമണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന്  ഉച്ചയ്ക്ക് 1:40 ന് ആണ് തുലാസംക്രമണം. ഈ വർഷത്തെ തുലാസംക്രണ നടത്തിപ്പിന് കർണാടക സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, ഭക്തജനങ്ങൾക്ക് ബാഗമണ്ഡലത്ത് നിന്ന് തലക്കാവേരിയിലേക്ക് KSRTC യിൽ സൗജന്യയാത്രയും അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം എം.എൽ. എ.ശ്രീ എ.എസ്. പൊന്നണ്ണ അറിയിച്ചു, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നാളെ തലക്കാവേരിയിൽ ദർശനം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *