ബളാം തോട്: ചാമുണ്ഡിക്കുന്ന് ചിറ്റരിയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം.
രാത്രി ഏകദേശം 12 മണിയോടെയാണ്. ഗോവിന്ദൻ പോലീസിന്റെ വീട്ടിന്റെ അടുത്തു നിന്നും കണ്ടത്.കഴിഞ്ഞദിവസം ഇതേ ഭാഗത്തുനിന്നും പുലിയെ നാട്ടുകാർ കണ്ടിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്നു സ്ഥലം സന്ദർശിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല. എൻഎസ്എസ് എസ്റ്റേറ്റിന്റെ കാട് വലിയ രീതിൽ വളർന്നിട്ടുള്ളതിനാൽ അതിൽ ഉണ്ടാകാം എന്ന് നാട്ടുകാർ പറയുന്നു. പലതവണ കാട് കൊത്താനുള്ള പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നുമുണ്ടായില്ല.

ബളാം തോട് ചിറ്റരിയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം .












Leave a Reply