സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

മാങ്ങാട് ; സ്കൂളില്ക്ക് പോയ കുട്ടിയെ കാണ്മാനില്ല.മാങ്ങാട് പുതിയ കണ്ട ഹൗസിലെ അബ്ദുൽ റഹ്‌മാൻ മകൻ അബ്ദുൽ ബാ സിത്ത് (14) എന്ന കുട്ടിയെ ഇന്നലെ രാവിലെ സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞ് പോയി ഇതുവരെയും തിരിച്ചുവന്നില്ല.
160 സെൻറീമീറ്റർ ഉയരം വിവരം. കാണാതാകുമ്പോൾ കറുത്ത ടീഷർട്ടും കറുത്ത പാന്റും ധരിച്ചിരുന്നു.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറിലോ വിവരം അറിയിക്കണം
IPSHO 9497977276
SI 9497980938
STATION -04994284100

Leave a Reply

Your email address will not be published. Required fields are marked *