KAMPCOS സംഘത്തിൻറെ 2024- 25 വർഷത്തെ വാർഷിക പൊതുയോഗം ബദിയടുക്ക പഞ്ചായത്ത് സി ഡി എസ് ഹാളിൽ ഇ ചേർന്നു .

KAMPCOS സംഘത്തിൻറെ 2024- 25 വർഷത്തെ വാർഷിക പൊതുയോഗം ബദിയടുക്ക പഞ്ചായത്ത് സി ഡി എസ് ഹാളിൽ ഇ ചേർന്നു .പ്രസിഡണ്ട് കെ കുഞ്ഞിരാമൻ അധ്യക്ഷനായി.
വൈസ് പ്രസിഡൻറ് മുഹമ്മദ് ഹനീഫ് കെ എ സ്വാഗതം പറഞ്ഞു സെക്രട്ടറി
പ്രിയ കെ റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *