തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പനത്തടി,കള്ളാർ ഗ്രാമ പഞ്ചായത്തിലെ വാർഡ് സംവരണനില

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി
പനത്തടി ഗ്രാമ പഞ്ചായത്തിലെ വാർഡ് സംവരണനില-2025
—————————————-
1, മാനടുക്കം-ജനറൽ
2, പുലിക്കടവ്- ജനറൽ
3, ചാമുണ്ഡികുന്ന്-ജനറൽ
4, ഓട്ടമല-ജനറൽ
5, പട്ടുവം—വനിതാ
6, പരിയാരം-വനിത
7, കല്ലപ്പള്ളി- വനിത
8, നെല്ലിക്കുന്ന്-ജനറൽ
9, കുണ്ടുപള്ളി-ജനറൽ
10, പാണത്തൂർ -വനിത
11, അരിപ്രോഡ്-വനിത
12, ബളാന്തോട്-വനിത
13, കുറിഞ്ഞി- ജനറൽ
14, പനത്തടി-ST.പുരുഷൻ
15, ചെറുപനത്തടി-വനിത (ST)
16, പ്രാന്തർകാവ്-വനിത
17, എരിഞ്ഞിലംകോട്- വനിത


കള്ളാർ ഗ്രാമപഞ്ചായത്ത് സംവരണ സീറ്റുകൾ

1എസ്ടി പുരുഷൻ
2 എസ്ടി വനിത
3 വനിത
4 ജനറൽ
5 ജനറൽ
6 വനിതാ ജനറൽ
7 ജനറൽ
8 വനിതാ ജനറൽ
9 ജനറൽ
10 ജനറൽ
11 ജനറൽ
12 വനിതാ ജനറൽ
13 വനിതാ ജനറൽ
14 ST വനിത
15 വനിതാ

Leave a Reply

Your email address will not be published. Required fields are marked *