
കാസർഗോഡ് കുഡ്ലുവിൽ ഓട്ടോറിക്ഷയിൽ അനധികൃത വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 108 ലിറ്റർ കർണ്ണാടക മദ്യം പിടിച്ചെടുത്തു. കുഞ്ചത്തൂർ സ്വദേശി പ്രശാന്ത്.ബി (36 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. കാസർഗോഡ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.വി.രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ.എ.വി, അനുരാഗ്.എം, നിഖിൽ.വി, അശ്വിൻ.എൻ.വി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മൈക്കൽ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
കാസർക്കോഡ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 108 ലിറ്റർ കർണ്ണാടക മദ്യം പിടിച്ചെടുത്തു












Leave a Reply