
താനൂർ ബോട്ടപകടം അന്വേഷണ കമ്മീഷൻ ജസ്റ്റിസ് വി കെ മോഹനൻ ഒൿടോബർ 13ന് നീലേശ്വരത്ത് കോട്ടപ്പുറം ബോട്ട് ടെർമിനലിൽ ജില്ലാതല പബ്ലിക്ഹിയറിങ് നടത്തും*
ഒക്ടോബർ 13ന് രാവിലെ 11 മണിക്കാണ് തെളിവെടുപ്പ്. വിനോദസഞ്ചാരമേഖല ഉൾപ്പെടെ ഉൾനാടൻ ജലഗതാഗത മേഖലയിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരുടെയും ഈ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളുടെയും പൊതുജനങ്ങളുടെയും വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷൻ പരിഗണിക്കും. ഈ വിഷയത്തിൽ താല്പര്യമുള്ള എല്ലാവരുടെയും നിർദ്ദേശങ്ങൾ ഹിയറിങ്ങിൽ കമ്മീഷൻ മുമ്പാകെ വാക്കാലോ രേഖാമൂലമോ സമർപ്പിക്കണം.
നീലേശ്വരത്ത് കോട്ടപ്പുറം ബോട്ട് ടെർമിനലിൽ ജില്ലാതല പബ്ലിക്ഹിയറിങ് നടത്തും












Leave a Reply