
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗേയ്ഡ്‌സിന്റെ നേതൃത്വത്തിലാണ് മനോഹരമായ പൂന്തോട്ടം ഒരുങ്ങിയത്.
സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിന്റെ മുൻവശം വൃത്തിയാക്കിയാണ് വിദ്യാർത്ഥികൾ ഉദ്യാനം ഒരുക്കിയത്. മൂന്ന് സെന്റ് സ്ഥലത്താണ് വിവിധ വർണ്ണങ്ങളിലുള്ള പൂക്കളാൽ സമൃദ്ധമായിരിക്കുന്ന പൂന്തോട്ടം ഉള്ളത്. റോസ് ചെണ്ടുമല്ലി വാടാർമല്ലി ഡാലിയ നാലുമണിപ്പൂവ് കോളാമ്പി പൂവ് അങ്ങനെ വിവിധതരം പൂക്കളാണ് ഉദ്യാനത്തിൽ ഉള്ളത്. സ്കൂളിൽ ഇത്തിരി നേരത്തെ എത്തി സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിലെ കുട്ടികൾ പൂന്തോട്ടത്തെ പരിപാലിക്കും.












Leave a Reply