
കാസര്‍കോട്:മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി.മുന്‍ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോര്‍ഡ് വിജിലന്‍സിലും പരാതി നല്കി.സ്വര്‍ണം വെള്ളി ആഭരണങ്ങളാണ് കാണാതായത്.ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥീരികരിച്ചു.നിലവിലുള്ള സ്വര്‍ണത്താലികളില്‍ ചിലത് മുക്കു പണ്ടമാണെന്നും ആക്ഷേപം ഉണ്ട്.വഴിപാടായി കിട്ടിയ സ്വര്‍ണമാണ് കാണാതായിരിക്കുന്നത്
നീലേശ്വരം ശിവക്ഷേത്രത്തിലെ വഴിപാട് സ്വര്‍ണം കാണാതായെന്ന് പരാതി ,നിലവിലുള്ള സ്വര്‍ണത്താലികളില്‍ ചിലത് മുക്കു പണ്ടമാണെന്നും ആക്ഷേപം












Leave a Reply