18 വയസ്സുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ


ചാമുണ്ഡികുന്ന് -ഓട്ടമലയിലെ ജയരാജ് (18) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വൈകുന്നേരമായിട്ടും റൂമിന്റെ വാതിൽ തുറക്കാതെ നിന്നപ്പോഴാണ്. വീട്ടുകാർ വീട്ടിനുള്ളിലെ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാവ് ശ്രീജ, സഹോദരങ്ങൾ ശ്രീജിത്ത്, ജയശ്രീ പ്ലസ് ടു പഠനശേഷം നിർത്തുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *