ബളാന്തോട് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ നിലവിൽ ഒഴിവുള്ള തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ബളാന്തോട്: ബളാന്തോട് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച് എസ് ടി (സോഷ്യൽ സയൻസ്), എച്ച് എസ്‌ ടി (ഇംഗ്ലിഷ്) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13/06/2025/ വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *