രാജപുരം : രാജപുരം പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സഹ പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എഎസ്ഐമാരായ രാജേഷ് കുമാർ, രമേശൻ, രതി എസ്.സി.പി.ഒമാരായ ഷിന്റോ എബ്രഹാം, പ്രവീൺ, പ്രസൂൺ, സിപിഒ ശ്രീകുമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. എസ്.ഐ പ്രദീപ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമ്മാനിച്ചു.













Leave a Reply