രാജപുരം: ഹോളി ഫാമിലി ഇടവക അംഗം ഏറ്റിയാപള്ളി എ.ജെ.ജോസഫ് (86 നിര്യാതനായി. 13.612025 രാവിലെ 7 മണിക്ക് മൃതദ്ദേഹം ഭവനത്തിൽ കൊണ്ടുവരും. വൈകുന്നേരം 3 മണിക്ക് പ്രാർത്ഥന ആരംഭിച്ചു രാജപുരം തിരുകുടുംബ ദേവാലയ സിമിത്തേരിയിൽ സംസ്കാരം നടക്കും
ഭാര്യ: ഏലിയാമ്മ മെത്താനത്ത് കുടുംബാംഗം.മക്കൾ: ഷാജി, ജോൺസൺ, ജോൺസി, ജിൻസി. മരുമക്കൾ: ഷീബ പുക്രയിൽ, സിന്ധു ചിറ്റേട്, തോമസ്മെ ത്താനത്ത്
സന്തോഷ് മാവേലിൽ .
രാജപുരത്തെ ഏറ്റിയാപള്ളി എ.ജെ.ജോസഫ് (86 നിര്യാതനായി.












Leave a Reply