ആദ്യകാല വ്യാപാരിയും മലയാള മനോരമ ഏജൻ്റുമായിരുന്ന ജി. മുരളിധരക്കുറുപ്പ് (68)

ബളാം തോട്: അന്തരിച്ചു. ഭാര്യ പരേതയായ ശാരദ .മക്കൾ ശ്യാമിലി , ശ്യാംലാൽ മരുമകൻ രതീഷ് ചന്ദ്രൻ (ആർമി )സഹോദരങ്ങൾ റിട്ട: പ്രൊഫസർ ഡോ. ജി. രാധാകൃഷ്ണക്കുറുപ്പ്, രാധാമണി, പരേതനായ രാജേന്ദ്രക്കുറുപ്പ്

Leave a Reply

Your email address will not be published. Required fields are marked *