ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്ത് വേദ് നിവാസിലെ പുറവങ്കര പുരുഷോത്തമൻ നായർ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

കാഞ്ഞങ്ങാട് : ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്ത് വേദ് നിവാസിലെ പുറവങ്കര പുരുഷോത്തമൻ നായർ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറവങ്കര തറവാട് ശ്മശാനമായ ആത്മാരാമത്തിൽ. ഭാര്യ: എ.എം.ചന്ദ്രിക. മക്കൾ: കിരൺ, അമർ (ഇരുവരും യുഎസ്). മരുമക്കൾ: അമാൻഡ, ശക്തിമയി. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, ശാരദ അമ്മ, പദ്മിനി അമ്മ, രാമചന്ദ്രൻ നായർ, അംബുജാക്ഷൻ നായർ, രാജേന്ദ്രൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *