
മടിക്കൈ പഞ്ചായത്തിന്റെ എരിക്കുളത്തെ ആധുനിക രീതിയിലുള്ള വാതക പൊതുശ്മശാനം സ്മൃതിതീരം രജിസ്ട്രേഷന്, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു

മടിക്കൈ പഞ്ചായത്തിന്റെ എരിക്കുളത്തെ ആധുനിക രീതിയിലുള്ള വാതക പൊതുശ്മശാനം മന്ത്രി ഉദ്ഘാടനം ചെയ്തു










Leave a Reply