മാച്ചിപ്പള്ളി എം.വി.എസ് വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥലോകം വരിക്കാരെ ചേർക്കൽ

മാച്ചിപ്പള്ളി എം.വി.എസ് വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥലോകം വരിക്കാരെ ചേർക്കലും പുതിയ വരികരെ പരിചയപെടുത്തലും നടന്നു .

ബളാന്തോട്: ലൈബ്രറി കൗസിൺ ഗ്രന്ഥാലോകം ക്യാമ്പയിൻ്റെ ഭാഗമായി മാച്ചിപ്പള്ളി എം.വി എസ് വായശാലയുടെ നേതൃത്വത്തിൽ വരിക്കാരെ ചേർക്കലും മാസിക പരിചയപ്പെടുത്തലും എം.പി.എസ് രക്ഷാധികാരി കെ.പത്മനാഭൻ, സെക്രട്ടറി അനന്തു കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *