ചാമുണ്ടിക്കുന്ന് : ബളാംതോട് ചാമുണ്ടിക്കുന്ന് റോഡിനു പാർശ്വഭിത്തി ഇടിഞ്ഞും വീതി കുറഞ്ഞും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.ബളാംതോട് ടൗണിന് ചേർന്ന് റോഡിന്റെ ഇരുവശങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.4.500km മെക്കാഡം 2021പിഡബ്ല്യൂഡി നിർമ്മിച്ച റോഡാണ്. ചാമുണ്ഡികുന്ന് ടൗണിലാണ് തോടിന്റെ ഇരുഭാഗത്തും അപകട ഭീഷണി നിൽക്കുന്നത്. നിരവധി വിദ്യാർത്ഥികളുടെ വാഹനവും സ്വകാര്യ വാഹനങ്ങളും നിത്യേനെ കടന്നുപോകുന്ന റോഡാണ്. കനത്ത മഴയിൽ പാലത്തിന്റെ വെള്ളമെഴുകുന്നതും മൂലവും ഇരുഭാഗങ്ങളിലും സൈഡ് കൊടുക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. പാലത്തിന്റെ റോഡിനു പാർശ്വഭിത്തി ഇപ്പോൾ അപകടത്തിൽ ആണ് . നാട്ടുകാർ പലതവണ പരാതികൾ പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടി സ്വീകരിച്ചില്ല. ഇതിൽ കൂടി വേണം വാതൽ മാടി,തുമ്പോടി,ബന്തടുക്ക എന്നീ സ്ഥലങ്ങളിൽ കടന്നുപോകുന്ന പാലം

ബളാംതോട് – ചാമുണ്ടിക്കുന്ന് റോഡിനു പാർശ്വഭിത്തി ഇടിഞ്ഞും വീതി കുറഞ്ഞും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.പലതവണ പരാതികൾ പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടി സ്വീകരിച്ചില്ല.












Leave a Reply