ദേശീയപാതയില്‍ ജില്ലയിലെ ഏക ടോള്‍ പ്ലാസയുടെ നിര്‍മാണം ചാലിങ്കാലില്‍ പുരോഗമിക്കുന്നു. അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ആറുവരി പാതയില്‍ പില്ലറുകളുടെ നിര്‍മാണവും തുടങ്ങി. മംഗളൂരു ഭാഗത്ത് നിന്ന് തലപ്പാടി അതിര്‍ത്തിയിലെ ടോള്‍ പ്ലാസ കഴിഞ്ഞാല്‍ ജില്ലയിലെ ഏക ടോള്‍ പ്ലാസയാണ് ചാലിങ്കാലിലേത്. 60 കിലോമീറ്റര്‍ ദൂരത്തിലാണ് ടോള്‍ പിരിവ്.

ടോള്‍ പ്ലാസയുടെ നിര്‍മാണം ചാലിങ്കാലില്‍ പുരോഗമിക്കുന്നു












Leave a Reply