പരേതനായ ആലക്കൽ തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (102) നിര്യതയായി.
മക്കൾ :മേരിക്കുട്ടി,ഏലികുട്ടി അന്നക്കുട്ടി, റോസമ്മ,ആൻഡ്രൂസ്മാഷ് (സിപിഎം കോളിച്ചാൽ ലോക്കൽ കമ്മിറ്റി അംഗം,)തോമസ് (ജോയി ആലക്കൽ),(സിപിഎം കോളപ്പുറം ബ്രാഞ്ച് അംഗം) ജോസഫ് (ടോമി ആലക്കൽ)
മരുമക്കൾ:പരേതനായ ജോൺ വീട്ടിയാങ്കൽ, വർക്കി കുഴികോടിയിൽ, മാത്യു പരിയാനിക്കൽ, ജോൺ ചാലുമ്പാട്ടുതറയിൽ,അന്നമ്മ പ്ലാത്തോട്ടത്തിൽ,ത്രേസ്സിയാമ്മ പുതുപ്പറമ്പിൽ, സുജ ഇഞ്ചക്കാട്ട്
ശവസംസ്കാരം :20-08-2025 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ സംസ്ക്കാര ശുശ്രുഷ ആരംഭിക്കുന്നു.













Leave a Reply