കേരളാ പോലീസ് സേനയിൽ ഭരണപരമായ കാര്യക്ഷമതയും പൊതുതാൽപ്പര്യവും മുൻനിർത്തിക്കൊണ്ട് സുപ്രധാനമായ അഴിച്ചുപണിക്ക് കളമൊരുങ്ങി. സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് (GO (Rt) No. 1856/2025/HOME, dated June 6, 2025) പ്രകാരം, 27 ഇൻസ്പെക്ടർമാർക്ക് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്പി) തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുകയും, 26 ഡിവൈഎസ്പിമാർക്ക് ഉൾപ്പെടെയുള്ളവർക്ക് സ്ഥലംമാറ്റം നൽകുകയും ചെയ്തു. സേനയുടെ താഴെത്തട്ടുമുതലുള്ള പ്രവർത്തനങ്ങളിൽ പുത്തൻ ഉണർവ് ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
കേരളാ പോലീസിൽ അഴിച്ചുപണി ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പി പ്രൊമോഷൻ , ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം












Leave a Reply