എ ബി സി ഡി പ്രോഗ്രാമിൻ്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള അടിസ്ഥാന ആധികാരികത രേഖകൾ നൽകി ഡിജിറ്റലയിസ് ചെയ്‌തതിന്റെപ്രഖ്യാപനം പനത്തടി ഗ്രാമപഞ്ചായത്തിൽ നടന്നു

പനത്തടി ഗ്രാമപഞ്ചായത്ത്, കാസർഗോഡ് പട്ടികവർഗ്ഗ വികസന വകുപ്പുമായി സഹകരിച്ച് നടത്തിയ എ ബി സി ഡി പ്രോഗ്രാമിൻ്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള അടിസ്ഥാന ആധികാരികത രേഖകൾ നൽകി ഡിജിറ്റലയിസ് ചെയ്‌തതിന്റെപ്രഖ്യാപനം 2025  പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.പരിപാടി, കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം എൽ എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയിതു . പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ മുഖ്യ അതിഥി ആയിരിന്നു അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജർ കപിൽദേവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . പ്രസ്‌തുത
മധുസൂദനൻ സ്വാഗതം ചെയ്തു . കുര്യാക്കോസ് ,ലത അരവിന്ദ് ,സുപ്രിയ ശിവദാസ് ,അരുൺ രംഗത്ത് മല ,സൗമ്യ മോൾ പി കെ, ഹരിദാസ്, ജെയിംസ് ,സജിനി മോൾ ,രാധാ സുകുമാരൻ ,എൻ വിൻസെന്റ്, കെ കെ വേണുഗോപാലൻ ,ചന്ദ്രവവതി ,ഷിബു ,  സലിം ,എം സി മാധവൻ ,പ്രതാപൻ, സണ്ണി , രാമചന്ദ്രൻ ,ബാബു , തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോസഫ് ഡാനിയൽ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *