മുണ്ഡിക്കുന്ന്: ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂൾ എസ്പിജി യുടെ നേതൃത്വത്തിൽ പോക്സോ ആക്ട് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം പോലീസ് സ്റ്റേഷൻ എഎസ്ഐ ജോസഫ് പെരുമ്പള്ളി ക്ലാസിന് നേതൃ ത്വം നൽകി. പ്രധാന അദ്ധ്യാപകൻ അശോകൻ പി ചടങ്ങിനു സ്വാഗതവും, പി ടി എ പ്രസിഡന്റ് സുഹാസ് കെ അദ്ധ്യക്ഷതയും വഹിച്ചു. എസ്പിജി നോഡൽ ടീച്ചർ ഉദയ കുമാർ കെ, സീനിയർ അസിസ്റ്റൻറ് ദിവ്യ സി കെ, സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പോക്സോ ആക്ട് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു രാജപുരം പോലീസ് സ്റ്റേഷൻ എഎസ്ഐ ജോസഫ് പെരുമ്പള്ളി ക്ലാസിന് നേതൃ ത്വം നൽകി












Leave a Reply