സെന്റ് സെബാസ്റ്റ്യൻ ചർച്ച് പടിമരത്തിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 17- 8- 25 ഞായറാഴ്ച പാരിഷ് ഹാളിൽ വെച്ചാണ് പരിപാടി. ആസ്റ്റർ മീoസ് ഹോസ്പിറ്റലിലെ ഹൃദ്രോഗം, നേത്ര വിഭാഗം ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നത്. 9 മുതൽ പടിമരുന്ന് ചർച്ച് ഹാളിൽ ആണ് പരിപാടി
സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ പടിമരുത് സൗജന്യ മെഡിക്കൽ ക്യാമ്പ്












Leave a Reply