ഗാന്ധിഭവൻലൗ & കെയറിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

വെള്ളരിക്കുണ്ട് : ലഹരിക്ക് അടിമപ്പെട്ട ചികിത്സിച്ച് പുതിയ ജീവിതത്തിലേക്ക് നടത്തുന്നതിനായി കേന്ദ്രസർക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ രഹ ലഹരി വിമുക്ത ചികിത്സ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു.
ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം ഇൻസ്‌പെക്ടർ  സതീഷ് കെ പി നിർവഹിച്ചു.
അധ്യക്ഷൻ പി മോഹനൻ നിർവഹിച്ചു. ഞാൻ പറഞ്ഞു രേഷ്മ സ്വാഗതം പറഞ്ഞു പറഞ്ഞു.ഷോബിൻ ജോസഫ്, രാധാമണി, അബ്ദുൽ ഖാദർ, ഇന്ത്യാ ശിവൻ, പുഴക്കര കുഞ്ഞിക്കണ്ണൻ, സാജൻ പൈങ്ങോത്ത്, സാജൻ പുഞ്ച, പ്രിൻസ് ജോസഫ്, ലത്തീഫ്, സുപ്രഭാ കെ, സൂര്യനാരായണ ഭട്ട്, ഹരീഷ് പി നായർ, സാബിറ എവറസ്റ്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . ജയരാമൻ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *