പനത്തടി പഞ്ചായത്തിലെ വാർഡുകളിൽ പന്നി ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ആളുകൾ പഞ്ചായത്തിൽ പരാതിപ്പെട്ടാൽ പന്നികളെ വെടി വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയിൽ ചേർന്ന യോഗം റെയിഞ്ച് ഓഫീസർ രാഹുൽ കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് ,ലത അരവിന്ദ്,പഞ്ചായത്ത് സെക്രട്ടറി ഷിബു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ B ശേഷപ്പ, ബീറ്റ് ഫോറസ്റ്റ്മാരായ. പ്രകാശൻVV വിഷ്ണു കൃഷ്ണ, രതീഷ് കെ, സുമേഷ് കുമാർ.തുടങ്ങിയവർ പങ്കെടുത്തു

പനത്തടി പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തീരുമാനം












Leave a Reply