ഉദിനൂർ :സിപിഐ (എം) അവിഭക്ത ഉദിനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കർഷക തൊഴിലാളി യൂണിയൻ മുൻ തൃക്കരിപ്പൂർ ഏരിയ സെക്രട്ടറിയുമായിരുന്ന
കെ.ഭാസ്ക്കരൻ(68) (കണ്ണോത്ത് രാജൻ ) അന്തരിച്ചു.കിനാത്തിൽ സാംസ്കാരിക സമിതി വായനശാല,കിനാത്തിൽ ക്ഷീര സംഘം എന്നിവയുടെ മുൻ പ്രസിഡണ്ടായിരുന്നു.
ഭാര്യ: പ്രസന്ന പിടി (ഉദിനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ)മക്കൾ:
പ്രസൂതി പി ടി (അധ്യാപിക, കുമ്പള ജി എച്ച് എസ്)
പ്രജല പി ടി
(നഴ്സ്, ഡൽഹി).
മരുമക്കൾ: രതീഷ് സി വി (സൂപ്രണ്ട്, കെഎസ്ഇബി കാഞ്ഞങ്ങാട് ഡിവിഷൻ)
അനൂപ് (നഴ്സ്,ചാണ്ഡീഗഡ്).
സഹോദരങ്ങൾ:
ലക്ഷ്മണൻ ,കാർത്യായനി,മീനാക്ഷി,ഭാർഗ്ഗവി, പരേതനായ കുഞ്ഞിക്കോമൻ.
സംസ്കാരം പിന്നീട്.

പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നകെ.ഭാസ്ക്കരൻ (68) അന്തരിച്ചു












Leave a Reply