
കരിക്കെ : ഗ്രീൻ സ്റ്റാർ തോട്ടം 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജാബിർ എംഎ (പ്രസിഡന്റ് ), ബാസിത്ത് എംകെ (സെക്രട്ടറി) ശബാബ് എൽകെ (ട്രഷറർ). യൂനുസ് എംഎ (വൈ. പ്രസി ) ജുനൈദ് ബിഎ (ജോ. സെക്ര) മറ്റു മെമ്പർമാരായി അസീബ് കെബി, ഫാറൂഖ് എംപി, നവാസ് കെഎച്ച്, റസാഖ് പി എന്നിവരെയും തെരഞ്ഞെടുത്തു.












Leave a Reply