രാജപുരം: പൂടംകല്ല് പുതുശ്ശേരിക്കാലായിൽ ജോൺ (68 ) നിര്യാതനാ’യി. മ്യതദേഹം നാളെ (13′ 08.25) ന് രാവിലെ പൂടംകല്ലിലെ ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് വൈകിട്ട് 4 മണിക്ക് സംസ്ക്കാരശ്രുക്ഷകൾക്ക് ശേഷം രാജപുരം തിരുക്കുടുബ ദേവാലയ സെമിത്തെരിയിൽ .
ഭാര്യ: മേരി പടിഞ്ഞാറ്റു മ്യാലിൽ കുടുംബാഗം. മക്കൾ: ജോമിഷ, മഞ്ജുഷ ,ഫിലിപ്പ്, മരുമക്കൾ: സിനോ തേക്കിനിക്കുന്നേൽ. റിജേഷ് മൽപ്പാങ്കൽ , സ്റ്റേഫി തുണ്ടത്തിൽ.
പൂടംകല്ല് പുതുശ്ശേരിക്കാലായിൽ ജോൺ (68 ) നിര്യാതനായി.












Leave a Reply