കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.മധു പതാക ഉയർത്തി.

രാജപുരം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്‌റ്റ്‌ 9 വ്യാപാര ദിനത്തിന്റെ ഭാഗമായി വ്യാപാര ഭവന് മുന്നിൽ യൂണിറ്റ് പ്രസിഡണ്ട് എൻ.മധു പതാക ഉയർത്തി. യൂണിറ്റിലെ 25 വർഷം പൂർത്തിയാക്കിയ വ്യാപാരികളെ അവരവരുടെ സ്ഥാപനങ്ങളിൽ ചെന്ന് ആദരിച്ചു യൂണിറ്റ് സെക്രട്ടറി എം.എം.സൈമൺ, സഹ ഭാരവാഹികൾ, വനിതാ വിംഗ് സെക്രട്ടറി രമ്യ രാജീവൻ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു . തുടർന്ന്
മധുരപലഹാരങ്ങൾ വിതരണം ചെയ്തു,

Leave a Reply

Your email address will not be published. Required fields are marked *