
കള്ളാർ പഞ്ചായത്തിലെ മാലക്കല്ലിൽ സ്ഥിതിചെയ്യുന്ന സെൻമേരിസ് AUP സ്കൂളിലെ 10 വയസ്സിൽ എടുക്കുന്ന കുട്ടികൾക്കുള്ളTd വാക്സിനേഷൻ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ ( പൂടങ്കല്ല് ) ആശുപത്രിയിലെ ഡോക്ടർ ഷിൻസിയുടെ നേതൃത്വത്തിൽനടന്നു.വാക്സിനേഷനിൽ പങ്കെടുത്തആശുപത്രിആരോഗ്യവകുപ്പ് അധികൃതരായ,അംബിക(LHI),ശരണ്യ ശങ്കർ
(JPHN ),നിത്യ(JPHN),ആനി തോമസ് (JHI )
ആശ വർക്കർമാരായ സരോജിനി,കാഞ്ചന. എന്നിവർ വാക്സിനേഷനിൽ പങ്കെടുത്തു.












Leave a Reply