
പാണത്തൂർ :രണ്ട് ദിവസങ്ങളിലായി നടക്കുന്ന പാണത്തൂർ ഗവൺമെൻറ് വെൽഫയർ ഹൈസ്കൂളിലെ കായിക മത്സരങ്ങൾക്ക് തുടക്കമായി. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എം.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് സവിത ടീച്ചർ അധ്യക്ഷത വഹിച്ചു. എസ്എംസി വൈസ് ചെയർമാൻ കെ.സി സലീം, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ എന്നിവർ സംസാരിച്ചു. കായിക മൽസരങ്ങൾ നാളെ സമാപിക്കും.
പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിലെ കായിക മൽസരങ്ങൾക്ക് തുടക്കമായി.












Leave a Reply