തൃക്കരിപ്പൂർ: തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രം മേൽശാന്തി
ഉദിനൂർ കിനാത്തിലെ കപോതനില്ലത്ത് ഉണ്ണി നമ്പൂതിരി (കൃഷ്ണൻ )
(89) നിര്യാതനായി.ഭാര്യ: പ്രസന്ന അന്തർജ്ജനം. മക്കൾ:സുനിൽ (മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ,തൃശൂർ), ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), കേശവൻ (തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രം), കൃഷ്ണപ്രിയ (അധ്യാപിക, പി എം എസ് എപിടിഎസ് എച്ച് എസ്,കൈക്കോട്ട് കടവ്), കൃഷ്ണപ്രഭ (അധ്യാപിക, തൃശൂർ ) മരുമക്കൾ: വീണ (എൽഐസി ,തൃശൂർ) ശ്രുതി പി (അധ്യാപിക, തിരുവനന്തപുരം), പെരികമന സതീഷ് നമ്പുതിരി ( മേൽശാന്തി,വടകര) നടുവം കൃഷ്ണൻ നമ്പുതിരി (ഇൻസ്പെക്ടർ, കൊച്ചിൻ ദേവസ്വം ബോർഡ് )
സഹോദരങ്ങൾ: കപോത നില്ലത്ത് കുഞ്ഞിരാമൻ നമ്പുതിരി , കെ
വാസുദേവൻ നമ്പൂതിരി,സാവിത്രി അന്തർജനം.കിനാത്തിലുള്ള വസതിയിൽ പൊതുദർശനം നാളെ (വെള്ളിയാഴ്ച ) രാവിലെ 7 മണി മുതൽ . സംസ്ക്കാരം10 മണിക്ക് ചന്തേരയിലുള്ള
തറവാട്ട് ശ്മശാനത്തിൽ.
തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കപോതനില്ലത്ത് ഉണ്ണി നമ്പൂതിരി (കൃഷ്ണൻ ) (89) നിര്യാതനായി.












Leave a Reply