പനത്തടി പഞ്ചായത്തിന്റെ പച്ച തുരത്തിൽ ഫല വൃക്ഷതൈവെച്ചു പിടിപ്പിച്ചു വാർഡ് മെമ്പർ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു . 3 സെന്റ് സ്ഥലത്താണ് ഫല വൃക്ഷതൈകളും മറ്റ് മിശ്ര ഇനം തൈകളും വച്ചുപിടിപ്പിച്ചു. ചാമുണ്ഡിക്കുന്ന് നാലാം വാർഡിൽ ആയിരുന്നു പരിപാടി. തൊഴിലുറപ്പ് തൊഴിലാളികളും വനസംരക്ഷണ സമിതി പ്രസിഡന്റ് ബാലൻ, കമലഹാസൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പച്ച തുരത്തിൽ ഫല വൃക്ഷതൈവെച്ചു പിടിപ്പിച്ചു വാർഡ് മെമ്പർ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു












Leave a Reply