പച്ച തുരത്തിൽ ഫല വൃക്ഷതൈവെച്ചു പിടിപ്പിച്ചു വാർഡ് മെമ്പർ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു

പനത്തടി പഞ്ചായത്തിന്റെ പച്ച തുരത്തിൽ ഫല വൃക്ഷതൈവെച്ചു പിടിപ്പിച്ചു വാർഡ് മെമ്പർ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു . 3 സെന്റ് സ്ഥലത്താണ് ഫല വൃക്ഷതൈകളും മറ്റ് മിശ്ര ഇനം തൈകളും വച്ചുപിടിപ്പിച്ചു.  ചാമുണ്ഡിക്കുന്ന്  നാലാം വാർഡിൽ ആയിരുന്നു പരിപാടി. തൊഴിലുറപ്പ് തൊഴിലാളികളും വനസംരക്ഷണ സമിതി പ്രസിഡന്റ് ബാലൻ, കമലഹാസൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *