രാജപുരം: പൂടുംകല്ലിലെ മുളവനാൽ
എം.എ.മാത്യു (മത്തച്ചൻ -73 ) നിര്യാതനായി. സംസ്ക്കാര സുശ്രൂഷകൾ ശനിയാഴ്ച (9.8.25) ഉച്ചകഴിഞ്ഞ് 3.30 ന് പൂടംകല്ല് താലൂക്ക് ആസ്പത്രിക്ക് എതിർ വശത്തുള്ള ഭവനത്തിൽ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.
ഭാര്യ: വത്സ, ഒടയംചാൽ നായ്ക്കയം പെരുന്നിലത്തിൽ കുടുംബാംഗം. മക്കൾ: പ്രതിഷ് മാത്യു (ചുള്ളിക്കര ), അജിഷ് മാത്യു (യുഎസ് എ), ജിഷ ജോസ് (ഓസ്ട്രലിയ). മരുമക്കൾ: ടിൻ്റു പൂതമ്പാറ (മാലക്കല്ല്), അനുപ്രിയ മൂലക്കാട്ട് (യുഎസ് എ), ജോസ് വലിയപറമ്പിൽ (ഓസ്ട്രേലിയ). സഹോദരങ്ങൾ: തോമസ് (യുകെ), മേരി, ലീല, ജോസ് ( റിട്ട.എസ് ഐ), സജി (ഹെഡ്മാസ്റ്റർ, മാലക്കല്ല്, സെൻ്റ് മേരീസ് എയുപി സ്കൂൾ), ജോയി (ദുബായ്), അമ്മിണി .
പൂടുംകല്ലിലെ മുളവനാൽ എം.എ.മാത്യു (73 ) നിര്യാതനായി.












Leave a Reply