
റാണിപുരം: കാസർകോട് ജില്ലയിൽ റെഡ് അലെർട്ടും മഴ അതിശക്തമാകും എന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ചും റെഡ് അലെർട്ട് ദിവസങ്ങളിൽ റാണിപുരം പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ പാടില്ല എന്നുള്ള ബഹു. ജില്ലാ കളക്ടറുടെ നിർദേശം ഉള്ളതിനാലും റാണിപുരം ട്രക്കിംഗ് 06.08.25 ന് (ബുധനാഴ്ച ) ഉണ്ടായിരിക്കുന്നതല്ല..












Leave a Reply