ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ദിലീപ് മാസ്റ്ററിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഗവ.യു.പി.സ്കൂൾ പ്രാന്തർ കാവ് പി ടി ജനറൽ ബോഡി യോഗത്തിൽ വെച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ദിലീപ് മാസ്റ്ററിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പി ടി പ്രസിഡണ്ട് മനോജ് വി എൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട്  കുര്യാക്കോസ്സ് പി എം ഉത്ഘാടനം ചെയ്തു.
HM വിനയ രാജൻ KP സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ശ്രീമതി മിനി സഖറിയ, ശശി.p, പ്രശാന്ത് .K എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *