യുവതിയെ കാണാതായതായി പരാതി

അമ്പലത്തറ: ബേളൂർ ഏഴാം മൈലിലെ യുവതിയെ കാണാതായതായി പരാതി. നജീബിന്റെ ഭാര്യ ഷഫ്ന (21)യെയാണ് കാണാതായത്.ഇന്ന് പുലർച്ചെ 2.15ന് ശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഷഫ്ന തിരിച്ചെത്തിയില്ലെന്നാണ് മാതാവ് റഹ്മത്ത് ബീവി അമ്പലത്തറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *