മടിക്കൈ കൾച്ചറൽ ഫെസ്റ്റ്: സംഘാടകസമിതി രൂപീകരണം 26ന്

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 26ന് ഉച്ചയ്ക്ക് 3.30ന് മേക്കാട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടകസമിതി രൂപീകരണ യോഗം ചേരും.യോഗത്തിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *