കാസർകോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ എ.സി കമ്പാർട്ട്മെന്റിൻ്റെ ചില്ലു പൊട്ടി. എന്നാൽ യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.രാത്രി ഏഴു മണിയോടെ ബേക്കൽ കോട്ടക്ക് സമീപത്താണ് സംഭവം. കോഴിക്കോട് നിന്ന് ബംഗ്ളൂരുവിലേക്ക് പോകുകയായിരുന്നട്രെയിനിനു നേരെ കല്ലേറുണ്ടായത്. ട്രെയിൻ ബേക്കൽ കോട്ടക്കുന്നിനു സമീപത്തു എത്തിയപ്പോൾ കല്ലെറിയുകയായിരുന്നു. കല്ലു വീണ് ഇന്നലെ (ഞായർ) രാത്രി ഏഴു മണിയോടെയാണ് സംഭവം. കല്ലേറ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ എ.സി കമ്പാർട്ട്മെന്റിൻ്റെ ചില്ലു പൊട്ടി.












Leave a Reply