MDMA യുമായി യുവാവ് പോലീസിന്റെ പിടിയിൽ.

പാണത്തൂർ :നിരോധിതരാ സ ലഹരിയായ MDMA യുമായി യുവാവ് പോലീസിന്റെ പിടിയിൽ.
പാണത്തൂർ ബാപ്പുങ്കയം മറ്റത്തിൽ എം.എ. ആരീഫ് (34)ആണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ്പിടികൂടിയത്. കാസർഗോഡ്ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളത്ത് കാർ ആക്സസറീസ് ഷോപ്പിന്റെ മറവിലായിരുന്നു MDMA വില്പന. പ്രതിയായ ആരീഫിന്റെ കൈയ്യിൽ നിന്നും 4.420 ഗ്രാം MDMA യാണ് പിടികൂടിയത്. കൂടുതൽ പേര് ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *