ലയൺസ് ക്ലബ്ബ് കോളിച്ചാലിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കാഴ്ചപരിശോധന ക്യാമ്പ് ഗവഃയുപി. സ്കൂൾ പ്രാന്തർകാവിൽ വെച്ച് നടന്നു.

ലയൺസ് ക്ലബ്ബ് കോളിച്ചാലിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കാഴ്ചപരിശോധന ക്യാമ്പ് ഗവഃയുപി. സ്കൂൾ പ്രാന്തർകാവിൽ വെച്ച് നടന്നു. ക്യാമ്പ് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ വിനയരാജൻ കെ.പി. ഉത്‌ഘാടനം ചെയ്തു പ്രശാന്ത് സ്വാഗതം പ്രസംഗം നടത്തിയ യോഗത്തിന് PTA പ്രസിഡണ്ട് ശശി, ബെന്നി, മുതലായവർ ആശംസ അർപ്പിച്ചു യോഗത്തിൽ സീനിയ ടീച്ചർ മിനി സഖറിയനന്ദി പറഞ്ഞു. കുട്ടികൾക്കൊപ്പം മുതിർന്നവരും ക്യാമ്പിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *